പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വരണ്ട എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വരണ്ട   നാമം

അർത്ഥം : എണ്ണയോ നെയ്യോ ചേര്ക്കാത്ത ഭക്ഷ്യ വസ്തു.

ഉദാഹരണം : ചില ആളുകള്ക്ക് വയറു നിറയ്ക്കുന്നതിന് ഒരു ഉണങ്ങിയ ഭക്ഷണ പദാര്ഥം പോലും കിട്ടുന്നില്ല.

പര്യായപദങ്ങൾ : ഉണങ്ങിയ ഭക്ഷണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह खाद्यवस्तु जिसमें घी, तेल आदि न पड़ा या मिला हो।

कुछ लोगों को पेट भरने के लिए रूखा-सूखा भी नहीं मिलता।
रूखा सूखा, रूखा-सूखा

വരണ്ട   നാമവിശേഷണം

അർത്ഥം : ജലത്തിന്റെ അംശം ഇല്ലാത്തത്

ഉദാഹരണം : വരണ്ട ഭൂമി മുഴുവനും വിണ്ട് കീറിക്കിടക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें जल का अंश न हो।

निर्जल भूमि में जगह-जगह दरारें पड़ गई हैं।
अजल, अनंभ, अनप, अनम्भ, अनुदक, जलरहित, जलहीन, निरप, निरुदक, निर्जल

Lacking sufficient water or rainfall.

An arid climate.
A waterless well.
Miles of waterless country to cross.
arid, waterless

അർത്ഥം : ഉണങ്ങിയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : ഇവിടത്തെ കാറ്റ് അധികം വരണ്ടതാണ്.

പര്യായപദങ്ങൾ : ശുഷ്കമായ

चौपाल