അർത്ഥം : ഏതെങ്കിലും ഒരു മാന്യ വ്യക്തി വരുമ്പോള്‍ ആദരപൂര്‍വ്വം ചെയ്യുന്ന അതിസംബോധന.
ഉദാഹരണം :
രാമന് അയോധ്യയിലേക്ക് തിരിച്ചു വന്നപ്പോള്‍ അയോധ്യാവാസികള്‍ ഭവ്യതയോടെ സ്വാഗതം ചെയ്തു.
പര്യായപദങ്ങൾ : സ്വാഗതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :