പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വല എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വല   നാമം

അർത്ഥം : ടെന്നീസ് മുതലായ കളിയില്‍ മൈതാനം വിഭജിക്കുന്നതിനു ഉപയോഗിക്കുന്നതും ഇതിന്റെ രണ്ടു വശത്തും എതിര്‍ കളിക്കാര്‍ നിന്നു കളിക്കുന്നതുമായ വസ്ത്രം മുതലായവ കൊണ്ട് നെയ്ത ഉപകരണം.

ഉദാഹരണം : ടെന്നീസ് കളിക്കുന്നതിനു വേണ്ടി കുട്ടികള്‍ മൈതാനത്തില്‍ വല കെട്ടിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : നെറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कपड़े आदि का बुना हुआ वह खेल उपस्कर जो टेनिस आदि के खेल में खेल के मैदान को बाँटता है या जिसके दोनों ओर प्रतिद्वंदी खिलाड़ी खड़े होकर खेलते हैं।

टेनिस खेलने के लिए बच्चे मैदान में जाल बाँध रहे हैं।
जाल, नेट

Game equipment consisting of a strip of netting dividing the playing area in tennis or badminton.

net

അർത്ഥം : ഫുട്ബോള്, ഹോക്കി മുതലായ കളികളില്‍ വല കൊണ്ട് ചുറ്റി ഉണ്ടാക്കിയിരിക്കുന്ന ഗോളാകൃതിയുള്ളത്.

ഉദാഹരണം : അവന്‍ പന്ത് വലയിലേക്ക് അടിച്ചു.

പര്യായപദങ്ങൾ : ഗോള്‍ വലയം, നെറ്റ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फुटबाल, हाकी आदि के खेल में जाल द्वारा घेरकर बनाया हुआ गोल।

उसने गेंद को जाल में मारा।
जाल, नेट

A goal lined with netting (as in soccer or hockey).

net

അർത്ഥം : നീണ്ട കമ്പിന്റെ അറ്റത്ത് വച്ചുകെട്ടിയിരിക്കുന്ന വീതി കുറഞ്ഞ വല

ഉദാഹരണം : അവന്‍ വല കൊണ്ട് ഉപ്പ് മൂടിയിട്ടു

പര്യായപദങ്ങൾ : ജാലം, ജാലിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लम्बी डंडी की झँझरीदार चपटी कलछी।

वह पौनी से नमकीन छान रही है।
पवनी, पौनी

അർത്ഥം : ഒന്നില്‍ കോര്ത്ത് അല്ലെങ്കില്‍ മെനഞ്ഞെടുത്ത ഒരുപാട് വസ്തുക്കളുടെ സമൂഹം

ഉദാഹരണം : ശരീരത്തില്‍ നാഡീവ്യൂഹത്തിന്റെ വലവിരിച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक में बुनी हुई अथवा गुथी हुई बहुत सी वस्तुओं का समूह।

शरीर में तंतुओं का जाल बिछा हुआ है।
जाल

An interconnected system of things or people.

He owned a network of shops.
Retirement meant dropping out of a whole network of people who had been part of my life.
Tangled in a web of cloth.
network, web

चौपाल