അർത്ഥം : വലിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
എന്റെ കാലിന്റെ രക്തക്കുഴലില്‍ വലിവ് വരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : കഫം മൂലമുള്ള ജ്വരം
ഉദാഹരണം :
കഫജ്വരം മൂലം ഈ രോഗി കഷ്ടപ്പെടുന്നു
പര്യായപദങ്ങൾ : കഫക്കെട്ട്, കഫജ്വരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :