പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വളർത്തമ്മ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വളർത്തമ്മ   നാമം

അർത്ഥം : മറ്റൊരാളുടെ കുട്ടിയെ സ്വന്തം പാല്‍ കുടിപ്പിച്ചോ അല്ലെങ്കില്‍ സംരക്ഷിക്കുകയോ ചെയ്യുന്ന സ്‌ത്രീ

ഉദാഹരണം : അമ്മയുടെ മരണശേഷം സ്യാം വളർത്തമ്മയുടെ മടിയിലാണ് വളർന്നു വലുതായത്.

പര്യായപദങ്ങൾ : പോറ്റമ്മ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरे के बच्चे को अपना दूध पिलाने या उसकी देख-रेख करने वाली स्त्री।

माँ की मृत्यु के बाद श्याम एक धाय की गोद में पला-बढ़ा।
अन्ना, आया, दाई, धाई, धात्री, धात्रेयी, धाय, धाय माँ, पपु, मातृका

A woman hired to suckle a child of someone else.

amah, wet nurse, wet-nurse, wetnurse

चौपाल