അർത്ഥം : ദുര്മാര്ഗ്ഗത്തിലാവുക.
ഉദാഹരണം :
പാശ്ചാത്യ സംസ്കാരം കാരണവും ഭാരതീയ യുവതലമുറ വഴിതെറ്റുന്നു.
പര്യായപദങ്ങൾ : അപഥസഞ്ചാരം നടത്തുക, തെറ്റായവഴിയെ സഞ്ചരിക്കുക, പിഴയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും തരത്തിലുള്ള ലഹരി അല്ലെങ്കില്‍ വികാരം മുതലായവയില്‍ മുഴുകുക.
ഉദാഹരണം :
മദ്യം കുടിച്ചപ്പോള്‍ തന്നെ അവന് വഴിതെറ്റി.
പര്യായപദങ്ങൾ : അപഥസഞ്ചാരംനടത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :