അർത്ഥം : മറ്റൊരാളിൽ നിന്ന് തന്റെ പണം അല്ലെങ്കിൽ വസ്തു നേടിയെടുക്കുക
ഉദാഹരണം :
പലിശക്കാരൻ പാവപ്പെട്ടവരിൽ നിന്ന് ഇരട്ടിയായി പണം വസൂലാക്കുന്നു
പര്യായപദങ്ങൾ : മുതലാക്കുക, വസൂലാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തന്റെ വശത്താക്കുക
ഉദാഹരണം :
വക്കീല് പ്രതിഭാഗം സാക്ഷിയെ തന്റെ വശത്താക്കി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :