അർത്ഥം : തുണികൊണ്ടുള്ള മറ.
ഉദാഹരണം :
അയാള്‍ തുണിക്കടയില്‍ നിന്നു നിറപ്പകിട്ടോടു കൂടിയ മറശ്ശീല വാങ്ങിച്ചു.
പര്യായപദങ്ങൾ : തിരശ്ശീല, തുണത്തട്ടി, മറശ്ശീല, യവനിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह आच्छाद या आवरण जो कपड़े का हो।
उसने वस्त्रालय से एक रंगीन वस्त्रावरण खरीदा।A covering made of cloth.
cloth covering