പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വാടുക   ക്രിയ

അർത്ഥം : പരിശ്രമിച്ച്‌ കഴിയുമ്പോള് വീണ്ടും പരിശ്രമിക്കാന്‍ പറ്റാത്ത പോലെ ദുർബലമാവുക

ഉദാഹരണം : ഇത്രയും ജോലി ചെയ്‌തിട്ടും ഞാന്‍ ക്ഷീണിച്ചില്ല.

പര്യായപദങ്ങൾ : അലുക്കുക, അസഹ്യപ്പെടുക, ആയാസപ്പെടുക, ഇടിയുക, ഉഴലുക, ക്ഷമകെടുക, ക്ഷീണിക്കുക, ജുഗുപ്സ തോന്നുക, തളരുക, തളറ്ച്ചവരുക, ദുസ്സഹമാവുക, മടുക്കുക, മടുപ്പുവരുക, മുഷിയുക, വലയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

परिश्रम करते-करते इतना शिथिल होना की फिर और परिश्रम न हो सके।

इतना काम करने के बाद भी मैं नहीं थका।
अघाना, क्लांत होना, थकना, श्रांत होना

Exhaust or get tired through overuse or great strain or stress.

We wore ourselves out on this hike.
fag, fag out, fatigue, jade, outwear, tire, tire out, wear, wear down, wear out, wear upon, weary

അർത്ഥം : ചെടികളുടെ പച്ചപ്പ് പോകുക.

ഉദാഹരണം : ചൂട് കാരണം കുറച്ചു ചെടികള്‍ വാടിപ്പോയി.

പര്യായപദങ്ങൾ : മങ്ങുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पौधे आदि का हरापन जाता रहना।

गर्मी के कारण कुछ पौधे मुरझा गए।
कुम्हलाना, मुरझाना, मुर्झाना, सूखना

Wither, as with a loss of moisture.

The fruit dried and shriveled.
shrink, shrivel, shrivel up, wither

അർത്ഥം : കാന്തിയില് അഴുക്കു വീഴുക.

ഉദാഹരണം : ചീത്ത വര്ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.

പര്യായപദങ്ങൾ : കൂമ്പുക, ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कांति का मलिन पड़ना।

बुरी ख़बर सुन कर उसका चेहरा मुरझा गया।
उतरना, कुम्हलाना, मुरझाना, मुर्झाना, म्लान होना

Lose freshness, vigor, or vitality.

Her bloom was fading.
fade, wither

चौपाल