അർത്ഥം : ഒരു ജല സസ്യം അതിന്റെ പഴത്തിന്റെ പുറത്ത് മുള്ളുകള്‍ ഉണ്ടായിരിക്കും
ഉദാഹരണം :
ഈ കുളത്തില്‍ ഒരുപാട് വാട്ടര്‍ ചെസ്നട്ട് ഉണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plant of the genus Trapa bearing spiny four-pronged edible nutlike fruits.
caltrop, water chestnut, water chestnut plant