അർത്ഥം : കാലാവസ്ഥയെ സംബന്ധിച്ച തത്വങ്ങള്‍ വിശദീകരിക്കുന്ന അല്ലെങ്കില്‍ കാലാവസ്ഥാപഠനങ്ങള്‍ നല്കുന്ന ശാസ്ത്രം.
ഉദാഹരണം :
അവന് കാലാവസ്ഥാ ശാസ്ത്രത്തില്‍ അഭിരുചി ഉണ്ട്.
പര്യായപദങ്ങൾ : കാലവസ്ഥാ ശാസ്ത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह विज्ञान जिसमें मौसम संबंधी तत्त्वों का विवरण हो या मौसम संबंधी जानकारियाँ दी हों।
उसे मौसम विज्ञान में रुचि है।