പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വായന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വായന   നാമം

അർത്ഥം : വാദ്യം മുഴക്കുന്ന ക്രിയ

ഉദാഹരണം : അമ്പലത്തില്‍ പാട്ടും വാദ്യവായനയും ഒരുപോലെ നടക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाजा बजाने की क्रिया।

मंदिर में गायन और वादन दोनों चल रहा है।
बजाना, वादन

The act of playing a musical instrument.

playing

അർത്ഥം : ഗ്രന്ഥം, പുസ്തകം മുതലായവയിലെ ഖണ്ടങ്ങളില്‍ നിന്നു്‌ ഏതെങ്കിലും ഒരു ഭാഗത്തു നിന്നും എടുത്ത ഭാഗത്തിന്റെ വിമര്ശനം

ഉദാഹരണം : ഇന്നു മതപരമായ പ്രഭാഷണത്തിന്റെ സമയത്തു് ഗാന്ധിജി ഗീതയിലെ അഞ്ചാം അധ്യായത്തിന്റെ വ്യാഖ്യാനം നടത്തി.

പര്യായപദങ്ങൾ : അദ്ധ്യയനം, അഭ്യാസം, കവിതാവായന, പഠിക്കാനുള്ള ഗ്രന്ധഭാഗം, പഠിപ്പിക്കാനുള്ള ഗ്രന്ധഭാഗം, പാഠം, പാഠ്യഗ്രന്ധം, പാരായണം, പ്രബന്ധപാരായണം, വായിക്കേണ്ട മാറ്റര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ग्रन्थ, पुस्तक आदि का खंड या विभाग जिसमें किसी विषय या उसके विशेष अंग का विवेचन हो।

आज प्रवचन के दौरान महात्माजी ने गीता के पाँचवे अध्याय की व्याख्या की।
अध्याय, अनुच्छेद, अवच्छेद, आलोक, आश्वास, उच्छवास, परिच्छेद, पाठ, विच्छेद, समुल्लास

चौपाल