പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വായിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വായിക്കുക   ക്രിയ

അർത്ഥം : പുസ്‌തകം അല്ലെങ്കില്‍ ലേഖനം മുതലായവയില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ്‌ ലഭിക്കുന്നതിനു വേണ്ടി അതില്‍ നോക്കുക.

ഉദാഹരണം : ഞാന്‍ യാത്ര ചെയ്യുമ്പോള്‍ എഴുത്തും പത്രങ്ങളും വായിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंकित, मुद्रित या लिखित चिह्नों, वर्णों आदि को देखते हुए मन-ही-मन उनका अभिप्राय, अर्थ या आशय जानना और समझना।

हम यात्रा करते समय पत्र-पत्रिकाएँ पढ़ते हैं।
पढ़ना

Interpret something that is written or printed.

Read the advertisement.
Have you read Salman Rushdie?.
read

അർത്ഥം : വാദ്യ ഉപകരണത്തില്‍ നിന്ന് ശബ്ദം ഉണ്ടാക്കിക്കുക

ഉദാഹരണം : വിവാഹ സ്ഥലത്ത് ഷഹനായി വായിച്ചുകൊണ്ടിരുന്നു

പര്യായപദങ്ങൾ : മുഴക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वाद्य यंत्र से शब्द उत्पन्न होना।

विवाह-स्थल पर शहनाई बज रही है।
बजना

Perform music on (a musical instrument).

He plays the flute.
Can you play on this old recorder?.
play

അർത്ഥം : ലേഖനത്തിലെ വാക്കുകള്‍ ‍ ഉച്ഛരിക്കുക.

ഉദാഹരണം : മോഹിത് തന്റെ അച്ഛന്റെ കത്ത് വായിക്കുകയാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लेख या लिखावट के शब्दों का उच्चारण करना।

मोहित अपने पिता का पत्र पढ़ रहा है।
उचरना, पढ़ना, बाँचना

Interpret something that is written or printed.

Read the advertisement.
Have you read Salman Rushdie?.
read

വായിക്കുക   നാമം

അർത്ഥം : പുസ്തകം, ലേഖനം മുതലായവ നോക്കുകയോ, പഠിക്കുകയോ ചെയ്യുന്ന പ്രവൃത്തി

ഉദാഹരണം : അവന് വേദം വായിച്ചു കൊണ്ടിരിക്കുകയാണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुस्तक या लेख आदि में लिखी हुई बातें या विषय देखने या पढ़ने की क्रिया।

राम वेद का पठन कर रहा है।
अध्ययन, पठन, वाचन

The cognitive process of understanding a written linguistic message.

His main reading was detective stories.
Suggestions for further reading.
reading

चौपाल