പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വായു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വായു   നാമം

അർത്ഥം : ദഹനവ്യവസ്ഥയില്‍ ദഹിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന വായു

ഉദാഹരണം : വയറ്റില്‍ അധിക അമ്ളതയുണ്ടായാല്‍ വായു ഉണ്ടാകും

പര്യായപദങ്ങൾ : ഗ്യാസ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पाचन संस्थान में अपच के कारण बनने वाली वायु।

पेट में अधिक अम्लता के कारण गैस बन जाती है।
गैस

A state of excessive gas in the alimentary canal.

flatulence, flatulency, gas

അർത്ഥം : എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയും, ഭൂമിയുടെ നാലു പുറവും വ്യാപിച്ചു കിടക്കുകയും ചെയ്യുന്നു.

ഉദാഹരണം : വായു ഇല്ലെങ്കില്‍ ജീവന്റെ അംശം സങ്കല്പ്പിക്കാന് പോലും വയ്യ.

പര്യായപദങ്ങൾ : അന്തരീക്ഷ വാതകം, അപാനന്‍, ഉദാനന്, ജഗത്‌, ജീവനം, പഞ്ചഭൂതങ്ങളില്‍ ഒന്നു്‌, പ്രാണന്‍, മിഹിരം, മിഹിരന്‍, മീവ, വാതകം, വീധ്രം, വ്യാനന്, സമാനന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चौपाल