അർത്ഥം : ദൂരം അളക്കുന്നതിനുള്ള ഒരു അളവ് അത് ഏകദേശം നാല് മുതല് എട്ട് മൈല് വരെ ദൂരം ഉണ്ടാകും
ഉദാഹരണം :
കർണ്ണന്റെ ഒരു ബാണം അർജ്ജുനന്റെ രഥത്തെ നൂറ് യോജന പിന്നിലേയ്ക്ക് തള്ളിയിട്ടു
പര്യായപദങ്ങൾ : യോജന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :