പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാര്ത്താ വിനിമയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ജനങ്ങളുടേയും സമൂഹത്തിന്റേയും ഇടയില് സംപ്രേഷണം ചെയ്യപ്പെടുന്നത്.

ഉദാഹരണം : വാര്ത്താ വിനിമയം മുഖേന ഒരു സ്ഥലത്തിന്റെ സംസ്ക്കാരവും പരിഷ്ക്കാരവും മറ്റൊരു സ്ഥലത്ത് എത്തിച്ചേരുന്നു.

പര്യായപദങ്ങൾ : വാര്ത്താ മാദ്ധ്യമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो लोगों और समूहों के बीच संप्रेषित होता है।

संचार द्वारा ही एक जगह की संस्कृति और सभ्यता दूसरी जगह पहुँचती है।
संचार, संप्रेषण, संसूचना, सञ्चार, सम्प्रेषण

Something that is communicated by or to or between people or groups.

communication

അർത്ഥം : കമ്പി, ഫാക്സ്, ഫോണ്‍ എന്നിവ വഴി ദൂര സ്ഥലങ്ങളിലേയ്ക്ക് സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള വ്യവസ്ഥ

ഉദാഹരണം : വാര്ത്താ വിനിമയ സംവിധാനങ്ങള് വഴി ഒരു സ്ഥലത്തെ വാര്ത്തകള് വളരെ പെട്ടന്ന് ദൂരത്തുള്ള സ്ഥലങ്ങളില്‍ എത്തിക്കുവാന്‍ കഴിയും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तार, बेतार, फोन आदि द्वारा दूर-दूर तक संदेश भेजने तथा प्राप्त करने की व्यवस्था।

दूरसंचार द्वारा एक जगह का समाचार बहुत जल्दी दूरवर्ती स्थानों पर भेजा जाता है।
टेलकाम, टेलिकाम, टेलिकॉम, टेलीकाम, टेलीकॉम, दूरसंचार

(often plural) systems used in transmitting messages over a distance electronically.

telecom, telecommunication

चौपाल