പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വികലാംഗന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വികലാംഗന്   നാമം

അർത്ഥം : കൈയോ കാലോ വികൃതമായ.

ഉദാഹരണം : സര്ക്കസ്സില്‍ വികലാംഗരുടെ അവതരണം കണ്ട് കാണികള് ഞെട്ടിപ്പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसके हाथ या पैर में विकृति हो।

सरकस में लुंजों का कारनामा देखकर दर्शक हैरान थे।
लँगड़ा-लूला, लुंज, लुजा, लूला-लँगड़ा

അർത്ഥം : വികലാംഗനാകുന്ന അവസ്ഥ.

ഉദാഹരണം : വികലാംഗന്‍ ആയതു കാരണം അവനു കുറച്ച് കാര്യങ്ങള് ചെയ്യാന്‍ കഴിയുന്നില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लूला होने की अवस्था।

लूलापन के कारण वह कुछ कार्यों को नहीं कर सकता।
लूलापन

അർത്ഥം : കൈകള്‍ മുറിഞ്ഞവന്‍ അല്ലെങ്കില്‍ ജോലി ചെയ്യാന്‍ യോഗ്യനല്ലാത്തവന്.

ഉദാഹരണം : ഒരു വികലാംഗന് വായില്‍ പേന വച്ചെഴുതുകയായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसका हाथ कटा या काम करने योग्य न हो।

एक लूला मुँह में कलम पकड़ कर लिख रहा था।
लूला

People who are wounded.

They had to leave the wounded where they fell.
maimed, wounded

चौपाल