പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വികാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വികാസം   നാമം

അർത്ഥം : വികസിക്കുന്ന അല്ലെങ്കില്‍ വലുതാക്കുന്ന ക്രിയ അല്ലെങ്കില് ഭാവം

ഉദാഹരണം : ജനനം മുതല്‍ അഞ്ച് വയസ്സുവരെ വരെ കുട്ടികളില്‍ ശാരീരികവും മാനസികവുമായ വികാസം വളരെ അധികമായിരിക്കും

പര്യായപദങ്ങൾ : വളര്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बढ़ने या विकसित होने की क्रिया या भाव।

जन्म से लेकर पाँच साल की उम्र तक बच्चों का शारीरिक एवं मानसिक विकास सबसे अधिक होता है।
बढ़ाव, बाढ़, विकास

Gradual improvement or growth or development.

Advancement of knowledge.
Great progress in the arts.
advancement, progress

അർത്ഥം : വലിപ്പം,അളവ് വിസ്താരം എന്നിവ കൂട്ടുന്നത്

ഉദാഹരണം : ഗര്‍ഭം പൂര്‍ണ്ണ വികാസം ആയില്ലെങ്കില്‍ നവജാതശിശുവിന്‍ ക്ഷീണം ഉണ്ടാകും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आकार, मान, विस्तार आदि बढ़ाने की क्रिया या भाव।

गर्भ का पूर्ण परिवर्धन न होने पर नवजात के क्षीण होने की संभावना रहती है।
परिवर्द्धन, परिवर्धन, परिवृद्धि

A process of becoming larger or longer or more numerous or more important.

The increase in unemployment.
The growth of population.
growth, increase, increment

चौपाल