പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിക്രേതാവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : കടയില്‍ ഇരുന്ന് സാധനങ്ങള് വില്ക്കുന്ന വ്യക്‌തി.

ഉദാഹരണം : ആ കടക്കാരന് എന്റെ പരിചയക്കാരനാണ്.

പര്യായപദങ്ങൾ : ആപണികന്‍, ഇടപാടുകാരന്‍, കച്ചവടക്കാരന്, കടക്കാരന്‍, ക്രയവിക്രയി, നൈഗമന്‍, പണ്യാജീവന്, പറ്റുവരവുകാരന്, വണിക്ക്, വാണിജന്‍, വൈദേഹന്‍, വ്യാപാരി, സാർത്ഥവാഹകന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दुकान पर बैठकर चीज़ें बेचने वाला व्यक्ति।

यह दुकानदार मेरा परिचित है।
दुकानदार, दुकानवाला, दूकानदार

A merchant who owns or manages a shop.

market keeper, shopkeeper, storekeeper, tradesman

चौपाल