പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിക്ഷേപണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിക്ഷേപണം   നാമം

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിനെ അതിന്റെ യഥാസ്ഥാനത്ത് നിന്ന് ദൂരേക്ക് ആട്ടി തെളിക്കുന്ന പ്രക്രിയ.

ഉദാഹരണം : കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം റോക്കറ്റ് മുഖേനയാണ് ചെയ്യുന്നത്.

പര്യായപദങ്ങൾ : പദഭ്രംശം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को अपने स्थान से हटा दिए जाने की क्रिया।

कृत्रिम उपग्रहों का विस्थापन रॉकेट द्वारा किया जाता है।
विस्थापन

An event in which something is displaced without rotation.

displacement, shift

അർത്ഥം : ഏതെങ്കിലും ഒരു വസ്തുവിനെ പ്രവേഗത്തോടെ എറിയുന്ന പ്രവര്ത്തനം

ഉദാഹരണം : ഭാരതത്തില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കൃത്രിമ ഉപഗ്രഹങ്ങളുടെ വിക്ഷേപണം നടത്തപ്പെടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी वस्तु को आवेग के साथ उछालने या फेंकने की क्रिया।

भारत के श्री हरिकोटा से कृत्रिम उपग्रहों का प्रक्षेपण किया जाता है।
प्रक्षेपण, प्रयोग, विक्षेप, विक्षेपण

The act of propelling with force.

launch, launching

चौपाल