അർത്ഥം : വിഘടനം നടക്കുക
ഉദാഹരണം :
ഏതൊരു സമൂഹത്തിന്റേയും വിഘടനം അതിനെ ദുര്ബലപ്പെടുത്തും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഘടകങ്ങളായി പിരിയുന്നത്
ഉദാഹരണം :
വെള്ളം ഓക്സിജനും, ഹൈഡ്രജനുമായി വിഘടിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
(biology) the process of decay caused by bacterial or fungal action.
breakdown, decomposition, putrefaction, rot, rotting