പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിടര്ത്തുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിടര്ത്തുക   ക്രിയ

അർത്ഥം : കിടക്ക, വസ്ത്രം, മുതലായവ നിലത്തു്‌ അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.

ഉദാഹരണം : അയാള് കട്ടിലില്‍ വിരി വിരിച്ചു.

പര്യായപദങ്ങൾ : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बिस्तर, कपड़े आदि को ज़मीन या किसी समतल वस्तु आदि पर पूरी दूरी तक फैलाना।

उसने खाट पर चद्दर बिछाई।
डालना, बिछाना

Cover by spreading something over.

Spread the bread with cheese.
spread

അർത്ഥം : വിരിക്കുന്ന അല്ലെങ്കില്‍ വ്യാപിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : കട്ടിലില്‍ വിരിപ്പ് വിരിച്ചതിനു ശേഷം അവന്‍ വീട്ടിലേക്ക് പോയി.

പര്യായപദങ്ങൾ : പടര്ത്തുക, വിരിക്കുക

അർത്ഥം : സന്ധി അല്ലെങ്കില് ജോയിന്റുകള്‍ നന്നായി വിടര്ത്തുക

ഉദാഹരണം : രാമന്റെ അവിശ്വസനീയമായ കാര്യം കേട്ട് അവന്‍ കണ്ണുകള് വിടര്ത്തി

പര്യായപദങ്ങൾ : മലര്ക്കെ തുറക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संधि या जोड़ फैलाकर अच्छी तरह से खोलना।

रमा की अविश्वसनीय बात सुनकर उसने आँखे फाड़ी।
फाड़ना, फैलाना, विस्फारित करना

चौपाल