അർത്ഥം : ഒരു പ്രക്രിയ അതനുസരിച്ച് പല രാജ്യങ്ങളുടേയും നാണ്യങ്ങളുടെ മൂല്യം നിര്‍ണ്ണയിക്കുന്നു അതിനെ അടിസ്ഥാനപ്പെടുത്തി പരസ്പരം കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നു
ഉദാഹരണം :
വിനിമയം കൊണ്ട് രൂപയുഎ മൂല്യ്ം കൂടിയും കുറഞ്ഞുമിരിക്കും
അർത്ഥം : വസ്തുക്കള്‍ മുതലായവയുടെ കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയ.
ഉദാഹരണം :
തമ്മില്‍ തമ്മിലുള്ള കൈമാറ്റം പ്രാചീന കാലം മുതല്ക്കേ നടന്നു വരുന്നു.
പര്യായപദങ്ങൾ : കൈമാറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The act of giving something in return for something received.
Deductible losses on sales or exchanges of property are allowable.അർത്ഥം : ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് മാറ്റുക അല്ലെങ്കില്‍ മാറ്റുന്ന ക്രിയ.
ഉദാഹരണം :
ഈ കമ്പനിയുടെ കൈമാറ്റം കഴിഞ്ഞു.
പര്യായപദങ്ങൾ : കൈമാറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सम्पत्ति, स्वत्व आदि का एक के हाथ/अधिकार से दूसरे के हाथ/अधिकार में जाने या दिये जाने की क्रिया।
इस कंपनी का हस्तांतरण हो चुका है।The act of transfering something from one form to another.
The transfer of the music from record to tape suppressed much of the background noise.അർത്ഥം : എന്തെങ്കിലും ഫലം ഉദ്ദേശിച്ച് ഏതെങ്കിലും വസ്തു ഉപയോഗിക്കുന്ന പ്രവൃത്തി.
ഉദാഹരണം :
കോടി രൂപയേക്കാളും കൂടുതല്‍ അനുബന്ധമായതിന്റെ ആവശ്യവും അത് സംബന്ധിച്ച വിനിയോഗവും വില്പനചീട്ടില് നല്‍കിയിരുന്നു.
പര്യായപദങ്ങൾ : വിനിയോഗം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :