അർത്ഥം : ഏതെങ്കിലും ഒരു വലിയ പരിവര്ത്തനം സംഭവിക്കുക.
ഉദാഹരണം :
ഭാരതീയര്‍ ഇംഗ്ലീഷുകാര്ക്ക് എതിരെ വിപ്ലവം നടത്തി.
പര്യായപദങ്ങൾ : കലാപം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A drastic and far-reaching change in ways of thinking and behaving.
The industrial revolution was also a cultural revolution.