പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിഭൂതി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിഭൂതി   നാമം

അർത്ഥം : ഏതെങ്കിലും ഹോമം നടത്തിയത് അല്ലെങ്കില്‍ ഏതെങ്കിലും സന്യാസി മുതലായവര്‍ നല്‍കിയ ഭസ്മം അത് കൈകാലുകളിലും നെറ്റിയിലും അണിയുന്നു

ഉദാഹരണം : മഹാത്മജി സുഖമില്ലാത്തകുട്ടിയുടെ ശരീരത്തില്‍ വിഭൂതി ചാര്‍ത്തി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी हवन आदि का या किसी संत, ओझा आदि के द्वारा दिया हुआ वह भस्म जिसे मस्तक और भुजाओं आदि पर लगाया जाता है।

महात्माजी ने बीमार बच्चे के शरीर पर भभूत लगाया।
बभूत, भभूत, भभूति, भूति, विभूति

അർത്ഥം : രാമായണത്തില്‍ വര്ണ്ണിക്കുന്ന ഒരു ദിവ്യാസ്ത്രം

ഉദാഹരണം : വിശ്വാമിത്രന്‍ രാമന്‍ വിഭൂതി നല്കി അനുഗ്രഹിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक दिव्यास्त्र जिसका वर्णन रामायण में मिलता है।

विश्वामित्र ने राम को विभूति प्रदान की थी।
विभूति

चौपाल