പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിമർശനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിമർശനം   നാമം

അർത്ഥം : ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.

ഉദാഹരണം : സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.

പര്യായപദങ്ങൾ : ആലോചന, ഗുണദോഷവിചിന്തനം, ഗുണദോഷവിവേചനം, നിരൂപണം, പരിചിന്തനം, പരിശോധന, പര്യാലോചന, പുനഃപരിശോധന, വിചാരണ, വിമർശം, വിശകലനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात या कार्य के गुण दोष आदि के संबंध में प्रकट किया जाने वाला विचार।

वे आलोचना सुनकर भी अप्रभावित रहे।
आलोचन, आलोचना, खिंचाई, टीका-टिप्पणी

A serious examination and judgment of something.

Constructive criticism is always appreciated.
criticism, critique

चौपाल