അർത്ഥം : വിയറ്റ്നാമില്‍ നിലവിലിരിക്കുന്ന നാണയം.
ഉദാഹരണം :
ഒരു അമേരിക്കന്‍ ഡോളര്‍ പതിനയ്യായിരത്തി അഞ്ഞൂറ്റിനാല് വിയറ്റ്നാമി ഡോന്ഗിനു തുല്യമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वियतनाम में चलने वाली मुद्रा।
एक अमरीकी डालर पन्द्रह हज़ार पाँच सौ चार वियतनामी डॉन्ग के बराबर होता है।The basic unit of money in Vietnam.
dong