അർത്ഥം : എന്തെങ്കിലും അഭിലാഷമോ അല്ലെങ്കില്‍ ആഗ്രഹമോ കൂടാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അവസ്ഥ.
ഉദാഹരണം :
വിരക്തി മനസ്സിനെ ശുദ്ധീകരിക്കുന്നു.
പര്യായപദങ്ങൾ : താല്‍പ്പര്യമില്ലായ്മ, ലാഭേച്ഛയില്ലാതെ, വിഷയേച്ഛയില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह अवस्था जिसमें बिना किसी कामना या इच्छा से कोई काम किया जाता है।
निष्कामता चित्त को शुद्ध बनाती है।അർത്ഥം : ഏതെങ്കിലും വസ്തു അല്ലെങ്കില്‍ കാര്യത്തോടു ശ്രദ്ധയില്ലായ്മ.
ഉദാഹരണം :
ആഗ്രഹമില്ലായ്മ കാരണം അവനു ഒരു കാര്യത്തിലും ശ്രദ്ധയില്ല.
പര്യായപദങ്ങൾ : ആഗ്രഹമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह मनोवृत्ति जो किसी बात या वस्तु की प्राप्ति की ओर ध्यान नहीं ले जाती हो।
अनिच्छा के कारण उसका किसी काम में मन नहीं लगता।The trait of being unwilling.
His unwillingness to cooperate vetoed every proposal I made.അർത്ഥം : ലൌകിക സുഖഭോഗങ്ങളോടു മടുപ്പു കാണിക്കുന്ന അവസ്ഥ.
ഉദാഹരണം :
അയാള്‍ക്കു രാജ്യത്തോടും ലോകത്തോടും വിരക്തി വന്നു കഴിഞ്ഞു.
പര്യായപദങ്ങൾ : ആസക്തിയില്ലായ്മ, താത്പര്യമില്ലായ്മ, പുശ്ചം, മടുപ്പു, വെറുപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിരാഗി ആയ്തുകൊണ്ട് ഭൌതീക സുഖഭോഗങ്ങള്‍ ത്യജിക്കുന്ന ഭാവം
ഉദാഹരണം :
മോഹന്‍ വിരക്തനായി സന്യാസം സ്വീകരിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An act (spoken or written) declaring that something is surrendered or disowned.
renouncement, renunciation