അർത്ഥം : ആസക്തനല്ലാത്ത അവസ്ഥ.
ഉദാഹരണം :
താല്പര്യമില്ലായ്മ കാരണം ജനങ്ങള്‍ വൈരാഗ്യം കൊണ്ടു നടക്കുന്നു.
പര്യായപദങ്ങൾ : താല്പര്യമില്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
आसक्त न होने की अवस्था या भाव।
अनासक्ति के कारण ही लोग वैराग्य धारण कर लेते हैं।അർത്ഥം : ഏതൊരുവനാണോ ലൌകീക വസ്തുക്കളോടും സുഖങ്ങളോടും പൂര്‍ണ്ണമായും ആസക്തിയോ അനുരാഗമോ ഇല്ലാത്തത്.
ഉദാഹരണം :
ജരയും മൃത്യുവും കണ്ടതിനു ശേഷമാണ് ബുദ്ധ ഭഗവാന് വിരക്തിയുള്ളവനായത്.
പര്യായപദങ്ങൾ : ആസക്തിയില്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जिसने सांसारिक वस्तुओं तथा सुखों के प्रति राग अथवा आसक्ति बिलकुल छोड़ दी हो।
विरक्त सिद्धार्थ को कठोर साधना के बाद बोध गया में बोधी वृक्ष के नीचे ज्ञान प्राप्त हुआ।Freed from enchantment.
disenchanted