അർത്ഥം : വിരലുകളെക്കൊണ്ടു ചെയ്യുന്ന ആംഗ്യം.
ഉദാഹരണം :
ഹരിശ്ചന്ദ്രന്‍ വിരലടയാളം കൊണ്ട് സൂചന തന്ന് എന്നെ വിളിക്കുന്നു.
പര്യായപദങ്ങൾ : വിരലടയാളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
उँगली द्वारा किया जाने वाला संकेत।
हरिश्चन्द्र इशारे से मुझे बुला रहा है।അർത്ഥം : കൈപത്തി അല്ലെങ്കില് കാല്പാത്തിയില്‍ നിന്നു പുറപ്പെടുന്ന അഞ്ചു വിരലുകള്.
ഉദാഹരണം :
അവന്റെ വലത്തെ കയ്യില്‍ ആറു വിരലുകള്‍ ഉണ്ടു്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :