അർത്ഥം : രണ്ടു കാര്യങ്ങള്‍ക്കിടയില്‍ കാണുന്ന വൈരുധ്യം.
ഉദാഹരണം :
വ്യക്തിയുടെ വാക്കുകളില്‍ വിരോധാഭാസം വരുന്നതോടുകൂടി അയാള്‍ അവിശ്യസിനീയനാകുന്നു.
പര്യായപദങ്ങൾ : വൈരുദ്ധ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दो बातों में दिखाई देनेवाला विरोध।
व्यक्ति की बातों में विरोधाभास आते ही वह अविश्वसनीय बन जाता है।Opposition between two conflicting forces or ideas.
contradiction