അർത്ഥം : വിലക്കുറവില്‍ ലഭിക്കുന്ന അവസ്ഥ.
ഉദാഹരണം :
ഇക്കാലത്ത് ചന്തയില്‍ വിലക്കുറവ് എവിടെ ഉണ്ട്?
പര്യായപദങ്ങൾ : വില കമ്മി
അർത്ഥം : വിലക്കുറവു വരുന്ന അവസ്ഥ.
ഉദാഹരണം :
വിലക്കുറവ് കാരണം സാധനങ്ങളുടെ വില്പന പെട്ടന്നു കഴിഞ്ഞു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सस्ता या कम मूल्य के होने की अवस्था, क्रिया या भाव।
सस्तेपन के कारण वस्तुओं की अधिक बिक्री हुई।