പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിളയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിളയുക   ക്രിയ

അർത്ഥം : ഉണ്ടാവുക

ഉദാഹരണം : ഈ വര്ഷം വയലില്‍ നിന്ന് നല്ല പോലെ വിളഞ്ഞു

പര്യായപദങ്ങൾ : പാകമാവുക, മൂക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पैदा या उत्पन्न होना।

इस साल खेतों में अत्यधिक अनाज उत्पन्न हुआ।
उगना, उगवना, उतपनना, उत्पन्न होना, उपजना, निकलना, पैदा होना

Increase in size by natural process.

Corn doesn't grow here.
In these forests, mushrooms grow under the trees.
Her hair doesn't grow much anymore.
grow

അർത്ഥം : ഫലം മുതലായവ പാകമായി ഭക്ഷ്യയോഗ്യമാവുക.

ഉദാഹരണം : കൂടയിലെ എല്ലാ മാമ്പഴവും പഴുത്തത് ആണ് .

പര്യായപദങ്ങൾ : പഴുക്കുക, പാകമാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फल आदि का पुष्ट होकर खाने योग्य होना।

टोकरी के सारे आम पके हैं।
पकना, परिपक्व होना

Grow ripe.

The plums ripen in July.
ripen

चौपाल