അർത്ഥം : വിസ്താരത്തോട് കൂടി
ഉദാഹരണം :
അവന് വിസ്തരിച്ച് തന്റെ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു വിസ്തരിച്ച് പറയു എന്താണ് ഉണ്ടായത് എന്ന്
പര്യായപദങ്ങൾ : വിവരിച്ച്, വിശാലമായിട്ട്, വ്യക്തമായി, സ്പഷ്ടമായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* विस्तार के साथ।
वह विस्तारपूर्वक अपनी बात कह रहा है।