അർത്ഥം : വീട്ടുടമ, വീട്ടുടമസ്ഥൻ
ഉദാഹരണം :
വാടകയെ കുറിച്ച് അവൻ വീട്ടുടമയുമായിട്ട് തർക്കിച്ചു
പര്യായപദങ്ങൾ : വീട്ടുടമസ്ഥൻ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मकान या घर का मालिक।
किराये को लेकर उसने मकान मालिक से झगड़ा कर लिया।