പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വീഥി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വീഥി   നാമം

അർത്ഥം : രണ്ടുവശങ്ങളിലും വീടുകള്‍ മുതലായവ ഉള്ള കോളനിയിലെ ഇടുങ്ങിയ വഴി.

ഉദാഹരണം : വാരണസി തെരുവുകളുടെ നഗരമാണ്.

പര്യായപദങ്ങൾ : ഗ്രാമപ്പാത, തിരക്കു പിടിച്ച കൂട്ടുവഴി, തെരുവീഥി, തെരുവ്‌, പട്ടണപ്പാത, പന്ഥാവ്, വഴി, വീഥിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह सँकरा मार्ग जिसके दोनों ओर घर आदि बने होते हैं तथा जिस पर चलकर लोग प्रायः घरों को जाते हैं।

वाराणसी गलियों का शहर है।
कूचा, गली, गली कूच, गली कूचा

A narrow street with walls on both sides.

alley, alleyway, back street

അർത്ഥം : സമീപനയോഗ്യമായ സ്ഥലത്തിന് ഇടയിലുള്ള ഭൂഭാഗം ഇതിലൂടെ വേണം നടക്കാന്

ഉദാഹരണം : ഈ വഴി നേരെ എന്റെ വീട്ടിലേയ്ക്കാണ് എത്തിച്ചേരുന്നത്.

പര്യായപദങ്ങൾ : നിരത്ത്, പാത, പാന്ഥാവ്, മാര്ഗ്ഗം, റോഡ്, വഴി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गंतव्य स्थान तक पहुँचने के लिए बीच में पड़ने वाला वह भू-भाग जिस पर होकर चलना पड़ता है।

यह मार्ग सीधा मेरे घर तक जाता है।
अध्व, अमनि, अवन, गम, गमत, डगर, डगरी, पंथ, पथ, पदवी, पन्थ, पवि, बाट, मार्ग, ययी, रहगुजर, रहगुज़र, रास्ता, राह, सड़क, सबील

An open way (generally public) for travel or transportation.

road, route

അർത്ഥം : ഇതിലൂടെ പോകേണ്ട സ്‌ഥലത്ത് എത്തുന്നു അല്ലെങ്കില് ഇതിലൂടെ മുന്നോട്ട്‌ പോകാം.

ഉദാഹരണം : വിമാനങ്ങള്ക്കും അവയുടേതായ വഴി ഉണ്ടു. നദി അതിന്റെ വഴിയെ വരുന്ന വസ്‌തുക്കളെ ഒഴുക്കികൊണ്ടു പോകുന്നു.

പര്യായപദങ്ങൾ : പാത, വഴി, സരണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिससे होकर गंतव्य तक पहुँचा जाए या जिससे होकर कोई आगे बढ़े।

हवाई जहाजों के भी अपने मार्ग होते हैं।
नदी अपने मार्ग में आनेवाली वस्तुओं को बहा ले जाती है।
मार्ग, रास्ता, वीथिका, वीथी

Any artifact consisting of a road or path affording passage from one place to another.

He said he was looking for the way out.
way

चौपाल