പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വെളിപ്പെടുത്തൽ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മനസ്സിലെ ആശയം പ്രകടിപ്പിക്കുക അല്ലെങ്കില് സ്പഷ്ടമായ രൂപത്തില്‍ മുന്നില്‍ വരിക.

ഉദാഹരണം : കവി കവിതയിലൂടെ തന്റെ വിചാരങ്ങളെ വെളിവാക്കുന്നു.

പര്യായപദങ്ങൾ : വെളിവാക്കല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मन के भाव आदि के प्रकट होने, करने या स्पष्ट रूप से सामने आने की क्रिया या भाव।

कवि कविता के माध्यम से अपने विचारों की अभिव्यक्ति करता है।
अभिव्यंजन, अभिव्यंजना, अभिव्यक्ति, अभिव्यञ्जन, अभिव्यञ्जना, आस्फोटन, इजहार, इज़हार, उगहन, प्रकटन, प्रगटन, व्यंजना, व्यञ्जना

The communication (in speech or writing) of your beliefs or opinions.

Expressions of good will.
He helped me find verbal expression for my ideas.
The idea was immediate but the verbalism took hours.
expression, verbal expression, verbalism

അർത്ഥം : ഏതെങ്കിലും രഹസ്യം വെളിപ്പെടുന്ന കാര്യം.

ഉദാഹരണം : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പെട്ടന്നുള്ള തിരോധാനത്തെ പറ്റിയുള്ള രഹസ്യം ഇന്നുവരെ പരസ്യമാക്കിയിട്ടില്ല.

പര്യായപദങ്ങൾ : പരസ്യമാകല്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी के रहस्य को उद्घाटित करने का कार्य।

नेताजी सुभाष चंद्र बोस के अचानक लापता होने का रहस्योद्घाटन आज तक नहीं हुआ।
परदाफ़ाश, परदाफाश, पर्दाफ़ाश, पर्दाफाश, भँडफोड़, भंडा-फोड़, भंडाफोड़, रहस्य प्रकटन, रहस्य प्रकाशन, रहस्य प्रगटन, रहस्योद्घाटन, लीक

The speech act of making something evident.

disclosure, revealing, revelation

चौपाल