അർത്ഥം : ജോലിക്ക് ആയി ഉപയോഗിക്കുക അല്ലെങ്കില്‍ വേണ്ടിവരുക
ഉദാഹരണം :
“ഈ വീടിന്റെ പണിക്ക് ആയി നൂറ് ചാക്ക് സിമന്റ് വേണിവന്നു”
പര്യായപദങ്ങൾ : ആവശ്യമായിവരിക, ആവശ്യമാവുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ചില സാധങ്ങൾ ചില സമയത്ത് വേണ്ടിവരുക
ഉദാഹരണം :
ചില രോഗികൾക്ക് രാത്രി രകതം വേണ്ടിവരും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ज़रूरत की चीज की व्यवस्था करना या जुटाना।
रात में रोगी के लिए किसी तरह ख़ून जुगाड़ा।