പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വേദനിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വേദനിക്കുക   ക്രിയ

അർത്ഥം : ചില സന്ധികൾ വേദനിക്കുക

ഉദാഹരണം : തണൂപ്പ് കാരണം ശരീരം നന്നയി വേദനിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रकाश से भर जाना।

हर शाम पूरा शहर रंग-बिरंगी रोशनी से नहाता है।
नहाना

അർത്ഥം : ഏതെങ്കിലും കാര്യം, സംഭവം എന്നിവ കൊണ്ട് മനസ്സില്‍ കഷ്ടം ഉണ്ടാവുക.

ഉദാഹരണം : താങ്കളുടെ പ്രവൃത്തികള്‍ കൊണ്ട് ഞാന്‍ അത്യധികം ദുഃഖിക്കുന്നു.

പര്യായപദങ്ങൾ : ദുഃഖിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी बात या घटना से मन में कष्ट होना।

आपके कारनामों से मैं अत्यधिक व्यथित हूँ।
व्यथित होना

Cause mental pain to.

The news of her child's illness distressed the mother.
distress

അർത്ഥം : പല്ലു്‌ മുതലായവ തുളച്ചു കയറിയിട്ടു്‌ ഉണ്ടാകുന്ന ഭാഗത്തു, ക്സതം, അല്ലെങ്കില്‍ മുറിവുണ്ടാകുക.

ഉദാഹരണം : രാത്രിയില്‍ ഉറങ്ങുന്ന നേരത്തു്‌ വളരെ അധികം കൊതുകുകള്‍ കടിച്ചു.

പര്യായപദങ്ങൾ : അയവിറക്കുക, ഇറുക്കുക, ഉപദ്രവിക്കുക, കടികൂടുക, കടിക്കുക, കടിച്ചു പൊട്ടിക്കുക, കടിച്ചു മുറിക്കുക, കരളുക, കുത്തിത്തുളയ്ക്കുക, കുത്തുക, കൊത്തുക, ചവയ്ക്കുക, തിന്നുക, ദംശിക്കുക, നീറുക, നോവിക്കുക, നോവുക, പല്ലുകൊണ്ടു, പള്ളുകൊണ്ടു മുറിവേല്പ്പിക്കുക, വേദനിപ്പിക്കുക, വ്രണപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दाँत आदि गड़ाकर खंड, क्षत या घाव करना।

कल उसको कुत्ते ने काटा।
काटना

To grip, cut off, or tear with or as if with the teeth or jaws.

Gunny invariably tried to bite her.
bite, seize with teeth

അർത്ഥം : ദുഃഖിക്കുക അല്ലെങ്കില്‍ ഖേദിക്കുക

ഉദാഹരണം : മരിച്ചയാള്‍ ഇനിയൊരിക്കലും തിരിച്ച് വരില്ല നീ അധികം ദുഃഖിച്ചിട്ട് ഒരു കാര്യവും ഇല്ല

പര്യായപദങ്ങൾ : ആലോചിച്ചുവിഷമിക്കുക, ദുഃഖിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खेद या दुख करना।

मरा व्यक्ति कभी वापस नहीं आता, आप ज्यादा दुखी मत होइए।
अनमनाना, अरूरना, दुखित होना, दुखी होना, पीड़ित होना, सोचना

Feel grief.

grieve, sorrow

അർത്ഥം : മുറിവ് മുതലായവ കൊണ്ടുളള കഷ്ടപ്പാട്

ഉദാഹരണം : “കല്ലിലിടിച്ചതുകൊണ്ട് എന്റെ തലവേദനിക്കാന്‍ തുടങ്ങി”

പര്യായപദങ്ങൾ : നോവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चोट आदि लगने पर तक़लीफ़ होना।

पत्थर से टकराते ही मेरे सर में पीड़ा होने लगी।
अहटाना, दर्द होना, दुखना, पिराना, पीड़ा होना

Feel physical pain.

Were you hurting after the accident?.
ache, hurt, suffer

അർത്ഥം : അത്യധികം വേദനിക്കുക

ഉദാഹരണം : ഇന്ന് രാവിലെ മുതൽ എന്റെ തൽ വേദനിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इधर-उधर चक्कर लगाना या फैलना।

जल्दी घर चलो आकाश में बादल उमड़-घुमड़ रहे हैं।
उमड़ना-घुमड़ना

Extend in one or more directions.

The dough expands.
expand, spread out

चौपाल