അർത്ഥം : വീട്ടില്‍ ജോലികളും സേവനവും ചെയ്യുന്നവള്‍.
ഉദാഹരണം :
ഈയിടെയായി ജോലിക്കാരി സ്ത്രീകളില്‍ അധികം ജോലിതിരക്കുകള്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
പര്യായപദങ്ങൾ : അനുചാരി, അനുസാരി, കൂലിക്കാരി, ജോലിക്കാരി, ദാസി, പണിക്കാരി, പരിചാരിക, വാല്യക്കാരി, വീട്ടുവേലക്കാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :