പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വ്യക്തമാക്കുന്ന എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വ്യക്തമാക്കുന്ന   നാമവിശേഷണം

അർത്ഥം : സത്യമാണെന്നു തെളിയിച്ചു കഴിഞ്ഞ.

ഉദാഹരണം : അപേക്ഷാപത്രത്തിന്റെ കൂടെ പെരുമാറ്റ ഗുണം തെളിയിക്കുന്നതിന്റെ പകര്പ്പു ചേര്ത്തു വെക്കണം.

പര്യായപദങ്ങൾ : തെളിയിക്കുന്ന, സൂചിപ്പിക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका सत्यापन किया गया हो।

आवेदन पत्र के साथ चरित्र प्रमाण-पत्र की एक सत्यापित प्रतिलिपि संलग्न करें।
प्रमाणित, सत्यापित

Proved to be true.

A verified claim.
verified

അർത്ഥം : വ്യക്തമാക്കുന്നത്.

ഉദാഹരണം : മൂകന്റെ എല്ലാം വ്യക്തമാക്കുന്ന കണ്ണുകള് ഞങ്ങളെ അത്ഭുത സ്തംഭരാക്കി.

പര്യായപദങ്ങൾ : വെളിവാക്കുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिससे कुछ व्यक्त हो।

मूक की बोलती आँखों ने हमें भावुक बना दिया।
बोलता

अभिव्यंजना करने वाला या प्रकट करने वाला।

ये कविताएँ उनकी अनुभूति की अभिव्यंजक हैं।
अभिव्यंजक, अभिव्यञ्जक

Characterized by expression.

A very expressive face.
expressive

Capable of or involving speech or speaking.

Human beings--the speaking animals.
A speaking part in the play.
speaking

അർത്ഥം : വ്യക്തമാക്കുന്ന

ഉദാഹരണം : ഈ കവിതകൾ അദ്ദേഹത്തിന്റെ അനുഭവം വ്യക്തമാക്കുന്നതാകുന്നു

चौपाल