പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വ്യക്തമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വ്യക്തമായ   ക്രിയാവിശേഷണം

അർത്ഥം : യഥാര്ത്ഥ രൂപത്തില്.

ഉദാഹരണം : ഞാന് എന്താണോ പറയുന്നതു, സ്പഷ്ടമായിത്തന്നെ പറയും.

പര്യായപദങ്ങൾ : തെളിഞ്ഞ, തെളിവായ, പ്രത്യക്ഷമായ, മങ്ങലില്ലാത്ത, മനസ്സിലാക്കാവുന്ന, വക്രതയില്ലാത്ത, വിശദമായ, സുഗ്രഹമായ, സ്ഫുടമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

In an easily perceptible manner.

Could be seen clearly under the microscope.
She cried loud and clear.
clear, clearly

വ്യക്തമായ   നാമവിശേഷണം

അർത്ഥം : തെളിഞ്ഞ

ഉദാഹരണം : വ്യക്തമായ കൂലി ഇപ്പോൾ കിട്ടുന്നതാണ്

പര്യായപദങ്ങൾ : തെളിഞ്ഞ, വ്യക്തമാക്കിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसके सम्पादन में अनुचित या नियम-विरुद्ध बात न हो।

साफ लेन-देन हो तो अच्छा रहता है।
साफ, साफ़

അർത്ഥം : വ്യക്തമാക്കപ്പെട്ട അല്ലെങ്കില് പ്രകടമായത്.

ഉദാഹരണം : സ്പഷ്ടമായ കാര്യം എന്തിനു മറച്ചു വെക്കാന്‍ ശ്രമിക്കുന്നു.

പര്യായപദങ്ങൾ : വെളിവായ, സ്പഷ്ടമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका अभिव्यंजन हुआ हो या प्रकट किया हुआ।

अभिव्यक्त भाव को छुपाने की कोशिश क्यों कर रहे हो।
अभिव्यंजित, अभिव्यक्त, अभिव्यञ्जित, ज़ाहिर, जात, जाहिर, प्रकट, प्रकटित, प्रगट, व्यक्त

Communicated in words.

Frequently uttered sentiments.
expressed, uttered, verbalised, verbalized

അർത്ഥം : നല്ല രീതിയിൽ ഒരുക്കിയത് അല്ലെങ്കിൽ അലങ്കരിക്കപ്പെട്ടത്

ഉദാഹരണം : ഹോട്ടലിന്റെ ഈ മുറി സുസജ്ജിതമാണ്‍

പര്യായപദങ്ങൾ : ഒരുക്കമായ, സുസജ്ജിതമായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अच्छी तरह सजा या सजाया हुआ।

होटल का वह कमरा सुसज्जित है।
आरास्ता, सुसज्जित

Provided with something intended to increase its beauty or distinction.

adorned, decorated

അർത്ഥം : തെളിഞ്ഞ

ഉദാഹരണം : ഫോനിൽ നിന്നും തെളിഞ്ഞ ശബ്ദം വരുന്നു

പര്യായപദങ്ങൾ : തെളിഞ്ഞ, വിവരിച്ച, വിശകലനം ചെയ്ത, വിശദമാക്കിയ, വ്യ്ക്തമാക്കിയ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो अच्छी तरह सुनाई पड़े।

फोन से साफ़ आवाज नहीं आ रही है।
साफ, साफ़, स्पष्ट

(of sound or color) free from anything that dulls or dims.

Efforts to obtain a clean bass in orchestral recordings.
Clear laughter like a waterfall.
Clear reds and blues.
A light lilting voice like a silver bell.
clean, clear, light, unclouded

चौपाल