പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വ്യാപിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വ്യാപിക്കുക   ക്രിയ

അർത്ഥം : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക

ഉദാഹരണം : വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി

പര്യായപദങ്ങൾ : എത്തുക, പരക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान तक फैलना।

बाढ़ का पानी गाँव तक पहुँच गया है।
पहुँचना, पहुंचना, फैलना, विस्तृत होना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

അർത്ഥം : വ്യാപിപ്പിക്കുക.

ഉദാഹരണം : അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത്‌ വിരിച്ചിട്ടു.

പര്യായപദങ്ങൾ : പരക്കുക, പരത്തുക, വിരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फैला देना।

वह भीगे कपड़े को धूप में फैला रही है।
डालना, पसारना, फैलाना

Spread out or open from a closed or folded state.

Open the map.
Spread your arms.
open, spread, spread out, unfold

അർത്ഥം : അടിയിലോ മുകളിലോ വ്യാപിക്കുക

ഉദാഹരണം : എണ്ണത്തുള്ളികൾ വെള്ളത്തിന്റെ മുകളിൽ പടരുന്നു വിഷം ശരീരം മുഴുവം വ്യാപിക്കുന്നു

പര്യായപദങ്ങൾ : പടരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* में या ऊपर फैलना या व्याप्त होना।

तेल की बूँदें जल के ऊपर फैल रहीं हैं।
जहर पूरे शरीर में फैल रहा है।
फैलना

Spread across or over.

A big oil spot spread across the water.
overspread, spread

അർത്ഥം : മോശമായ പ്രഭാവം വരുക

ഉദാഹരണം : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

പര്യായപദങ്ങൾ : കയറുക, പടരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

അർത്ഥം : ഒരു സ്ഥലത്തുനിന്നും മറ്റേ അറ്റം വരെ വ്യാപിക്കുക

ഉദാഹരണം : അവന്റെ ബുദ്ധി വളരെ വിശാലമായി വ്യാപിക്കുന്നില്ല


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक विशेष बिंदु के बाद या दो बिंदुओं तक फैलना, जाना या विस्तृत होना।

उसकी बुद्धि बहुत दूर तक नहीं दौड़ती।
चलना, जाना, दौड़ना

അർത്ഥം : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.

ഉദാഹരണം : ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.

പര്യായപദങ്ങൾ : പരക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* दूरी, जगह, समय आदि का अंतराल या फासले में फैला होना।

भारत काश्मीर से कन्याकुमारी तक फैला हुआ है।
फैला हुआ होना, फैला होना, विस्तृत होना

അർത്ഥം : അങ്ങുമിങ്ങും എത്തുക

ഉദാഹരണം : ജനങ്ങളിൽ ഭീതി വ്യാപിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

इधर-उधर दूर तक पहुँचना।

लोगों में दहशत फैल रही है।
छाना, फैलना, व्याप्त होना

Become distributed or widespread.

The infection spread.
Optimism spread among the population.
propagate, spread

അർത്ഥം : മോശമായ സ്വാധീനം ഉണ്ടാക്കുന്നത്

ഉദാഹരണം : പാമ്പ് കടിച്ചതിനാൽ വിഷ ശരീരം മുഴുവൻ വ്യാപിച്ചിട്ടുണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उस्तरे से हजामत बनाना या सिर आदि के पूरे बाल निकालना।

नाई उसका सर मूड़ रहा है।
मूँड़ना, मूंड़ना, मूड़ना

Remove body hair with a razor.

shave

അർത്ഥം : അറിയിപ്പ്, ഏതെങ്കിലും ഒരു കാര്യം(പ്രത്യേകിച്ചും മോശമായവ) പരത്തുക

ഉദാഹരണം : ഠാക്കൂറിന്റെ മകള്‍ ഓടിപ്പോയ കാര്യം കാട്ടുതീപോലെ പടര്ത്തി

പര്യായപദങ്ങൾ : കാട്ടുതീപോലെ പടര്ത്തു ക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(विशेषकर नकारात्मक) सूचना, बात आदि फैलाना।

किसी ने ठाकुर की बेटी के भाग जाने की बात उड़ाई है।
उड़ाना, फैलाना

Become widely known and passed on.

The rumor spread.
The story went around in the office.
circulate, go around, spread

चौपाल