അർത്ഥം : ഒന്നിനു ശേഷം 17 പൂജ്യം ചേർത്താൽ കിട്ടുന്ന സംഖ്യ
ഉദാഹരണം :
ഒരു ശംഖ് എന്ന നൂറ്പത്മത്തിന് തുല്യമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक पर सत्रह शून्य लगाने पर प्राप्त संख्या।
एक शंख सौ पद्म के बराबर होता है।അർത്ഥം : ഏതെങ്കിലും ഒരു സാഹിത്യത്തിന്റെ പേരോ അല്ലങ്കിൽ ഒരു ജീവിയോ
ഉദാഹരണം :
സത്യനാരായണന്റെ ഇതിഹാസമാണ് ശംഖ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार के बड़े घोंघे का कोष जो बहुत पवित्र माना जाता है और देवताओं के आगे या धार्मिक अनुष्ठानों आदि में बजाया जाता है।
पंडितजी सत्यनारायण कथा के दौरान शंख बजा रहे थे।അർത്ഥം : ഒരു അക്കത്തിലെ സംഖ്യകൾ നിരത്തി എഴുതുമ്പോൾ പതിനെട്ടാം സ്ഥാനത്ത് വരുന്ന് സംഖ്യ
ഉദാഹരണം :
തൊണ്ണൂറ്റീട്ട് ശംഖിൽ ഒമ്പത് ശംഖിന്റെ സ്ഥാനത്ത് വരും
അർത്ഥം : ഒരറ്റം കൂര്ത്ത് നേര്ത്തതും മറ്റേയറ്റം ഗോളാകൃതിയിലുള്ളതുമായ വസ്തു
ഉദാഹരണം :
ഈ ശംഖിന്റെ മുഖവ്യാസം എത്രയാണ്?
പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह आकार जिसका एक सिरा गोल तथा दूसरा सिरा नुकीली बिन्दु की तरह होता है।
इस शंकु के मुख का व्यास कितना होगा?അർത്ഥം : നൂറ് പദ്മം
ഉദാഹരണം :
ജലത്തിൽ ശംഖിനേക്കാൾ അധികം ജീവികൾ ഉണ്ട്
പര്യായപദങ്ങൾ : അബ്ജം, കംബു, ജലജം, ശംഖം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सौ पद्म।
जल में शंख से भी अधिक जीव रहते हैं।