അർത്ഥം : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
ഉദാഹരണം :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
പര്യായപദങ്ങൾ : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദൈവശിക്ഷ, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശാപം, ശാപവചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.
ഉദാഹരണം :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
പര്യായപദങ്ങൾ : ഉടമ്പടി, ഉടമ്പടി രേഖ, കരാര്‍, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।