അർത്ഥം : പുറം, നിലം, ഭൂമി, കട്ടില്‍ മുതലായവയില്‍ വച്ച് മുഴുവന്‍ ശരീരവും അവിടെ ആക്കുക.
ഉദാഹരണം :
തളര്ന്ന യാത്രക്കാരന്‍ വിശ്രമിക്കുന്നതിനു വേണ്ടി മരച്ചുവട്ടില് കിടന്നു.
പര്യായപദങ്ങൾ : കിടക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :