അർത്ഥം : ഒന്നില് കൂടുതല് രാശികളുടെ ആകെ തുകയെ ഭാഗിച്ചു കിട്ടുന്ന സംഖ്യ.
ഉദാഹരണം :
രണ്ടിന്റേയും നാലിന്റേയും ശരാശരി മൂന്നാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An average of n numbers computed by adding some function of the numbers and dividing by some function of n.
mean, mean value