പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശവകുടീരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശവകുടീരം   നാമം

അർത്ഥം : ആരുടെയെങ്കിലും ശവക്കുഴിയുള്ള കെട്ടിടം.

ഉദാഹരണം : ചെങ്കോട്ട ഒരു ശവകുടീരമാണ്.

പര്യായപദങ്ങൾ : സ്മൃതിമണ്ഡപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह इमारत जिसमें किसी की क़ब्र हो।

ताजमहल एक मकबरा है।
मकबरा, मक़बरा

A large burial chamber, usually above ground.

mausoleum

അർത്ഥം : ജനങ്ങള്‍ ദര്ശനത്തിനായി പോകുന്ന സൂഫി, പീര്‍ എന്നിവരുടെ കബറ്.

ഉദാഹരണം : മൈനുദ്ദീന്‍ ചിശ്തിയുടെ ശവകുടീരത്തില്‍ എല്ലാ കൊല്ലവും ഒരു മേള നടത്തുന്നു.

പര്യായപദങ്ങൾ : ബലികുടീരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीर, सूफ़ी संतों आदि की वह कब्र जहाँ लोग दर्शन को जाते हैं।

मैनुद्दीन चिश्ती की दरगाह पर हर साल एक बड़ा मेला लगता है।
दरगाह, मज़ार, मजार

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb

അർത്ഥം : മരിച്ച ആളുകളുടെ അന്തിമ കര്മ്മങ്ങള്‍ ചെയ്യുന്ന സ്ഥലം.

ഉദാഹരണം : പൂജാരി ശ്മശാനത്തില് ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ശവപ്പറമ്പ്, ശ്മശാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A building (or room) where dead bodies are kept before burial or cremation.

dead room, morgue, mortuary

അർത്ഥം : മുസ്ലീം, ക്രിസ്ത്യാനി മതക്കാരുടെ ഇടയില് ശവം അടക്കിയിരിക്കുന്ന കുഴിയുടെ മീതെ കെട്ടിയിരിക്കുന്ന ഉയര്ന്ന തലം.

ഉദാഹരണം : അവന്‍ എന്നും വൈകുന്നേരം അവന്റെ അമ്മയുടെ ശവകുടീരത്തില് ചന്ദനത്തിരി കത്തിക്കുന്നു.

പര്യായപദങ്ങൾ : ശവക്കല്ലറ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह चबूतरा जो उस गड्ढे के ऊपर बनाया जाता है,जिसमें मुसलमान, ईसाइयों आदि का मुर्दा गड़ा रहता है।

वह प्रतिदिन शाम को अपनी माँ की कब्र पर मोमबत्ती जलाता है।
कब्र

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb

चौपाल