പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശവക്കല്ലറ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ശവക്കല്ലറ   നാമം

അർത്ഥം : മുസ്ലീം, ക്രിസ്ത്യാനി മതക്കാരുടെ ഇടയില് ശവം അടക്കിയിരിക്കുന്ന കുഴിയുടെ മീതെ കെട്ടിയിരിക്കുന്ന ഉയര്ന്ന തലം.

ഉദാഹരണം : അവന്‍ എന്നും വൈകുന്നേരം അവന്റെ അമ്മയുടെ ശവകുടീരത്തില് ചന്ദനത്തിരി കത്തിക്കുന്നു.

പര്യായപദങ്ങൾ : ശവകുടീരം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह चबूतरा जो उस गड्ढे के ऊपर बनाया जाता है,जिसमें मुसलमान, ईसाइयों आदि का मुर्दा गड़ा रहता है।

वह प्रतिदिन शाम को अपनी माँ की कब्र पर मोमबत्ती जलाता है।
कब्र

A place for the burial of a corpse (especially beneath the ground and marked by a tombstone).

He put flowers on his mother's grave.
grave, tomb

चौपाल