പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ശവപ്പറമ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : പട്ടണത്തില്‍ ശവം ദഹിപ്പിക്കുന്ന സ്ഥലം.

ഉദാഹരണം : ജനങ്ങള്‍ അവന്റെ ശവം എടുത്ത് ശ്മശാനത്തിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.

പര്യായപദങ്ങൾ : ചുടല, ശ്മശാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शहरों आदि में बना हुआ मुर्दा जलाने का गृह।

लोगों ने उसके शव को लेकर शवदाह गृह की ओर प्रस्थान किया।
शवदाह खाना, शवदाह गृह

A mortuary where corpses are cremated.

crematorium, crematory

അർത്ഥം : മരിച്ച ആളുകളുടെ അന്തിമ കര്മ്മങ്ങള്‍ ചെയ്യുന്ന സ്ഥലം.

ഉദാഹരണം : പൂജാരി ശ്മശാനത്തില് ആരാധന നടത്തിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ശവകുടീരം, ശ്മശാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

A building (or room) where dead bodies are kept before burial or cremation.

dead room, morgue, mortuary

चौपाल